ചേരുവകൾ:
1. ചിക്കൻ – 1 kg
വെളിച്ചെണ്ണ – ആവശ്യത്തിന്
2. ഇഞ്ചി – ഒരു വലിയ കഷ്ണം
വെളുത്തുള്ളി – ഒരു കുടം
നാരങ്ങാ നീര് – 2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
ചുവന്നുള്ളി – 5 എണ്ണം
കുരുമുളക് – ഒരു നുള്ളു
പച്ചമുളക് – 2 എണ്ണം
മഞ്ഞൾപൊടി – ½ ടീസ്പൂൺ
മുളക്പൊടി – 2 ടീസ്പൂൺ
കാശ്മീരി മുളക് – 2 ടീസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
3. കോൺഫ്ലവർ – 2 ടേബിൾ സ്പൂൺ
കറിവേപ്പില – 4 തണ്ട്
സോയ സോസ് – 1 ടീസ്പൂൺ
ടൊമാറ്റോ സോസ് – 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
ചിക്കൻ നന്നായി കഴുകി വാര വക്കുക. പിന്നീട് അതിലേക്ക് രണ്ടാമത്തെ ചേരുവകൾ നന്നായി പേസ്റ്റ് ആക്കി ചിക്കനിൽ ചേർത്ത് 2 മണിക്കൂർ വക്കുക. അതിനുശേഷം മൂന്നാമത്തെ ചേരുവകൾ ചേർത്ത് ഫ്രൈ ചെയ്യാം. വെളിച്ചെണ്ണയിൽ കുറച്ച് കറിവേപ്പിലയും ചേർത്ത് ചിക്കൻ ഫ്രൈ ചെയത് വിളമ്പാം.
In Manglish
1. Chikkan – 1 kg
velicchenna – aavashyatthinu
2. Inchi – oru valiya kashnam
velutthulli – oru kutam
naarangaa neeru – 2 teespoon
uppu – aavashyatthinu
chuvannulli – 5 ennam
kurumulaku – oru nullu
pacchamulaku – 2 ennam
manjalpoti – ½ teespoon
mulakpoti – 2 teespoon
kaashmeeri mulaku – 2 teespoon
garam masaala – 1 teespoon
3. Konphlavar – 2 tebil spoon
kariveppila – 4 thandu
soya sosu – 1 teespoon
tomaatto sosu – 1 teespoon
Thayyaaraakkunna vidham:
chikkan nannaayi kazhuki vaara vakkuka. Pinneetu athilekku randaamatthe cheruvakal nannaayi pesttu aakki chikkanil chertthu 2 manikkoor vakkuka. Athinushesham moonnaamatthe cheruvakal chertthu phry cheyyaam. Velicchennayil kuracchu kariveppilayum chertthu chikkan phry cheyathu vilampaam.