Kia Sonet Facelift ഇന്ത്യയിൽ നാളെ അവതരിപ്പിക്കും
Kia Sonet facelift: വരുന്ന വർഷത്തിന്റെ തുടക്കത്തിൽ വന്നേക്കാവുന്ന വില പ്രഖ്യാപനത്തിന് മുന്നോടിയായി ഇന്ത്യ-സ്പെക് സോണെറ്റ് ഫെയ്സ്‌ലിഫ്റ്റ് അവതരിപ്പിക്കാൻ കിയ ഒരുങ്ങുന്നു. അപ്‌ഡേറ്റ് ചെയ്‌ത മോഡലിന്റെ ടീസറുകൾ...