Parippu Vada Recipe in Malayalam (നാടൻ പരിപ്പ് വട)

Parippu vada in plate

ചേരുവകൾ:

 

1. വടപരിപ്പ് – 250 ഗ്രാം 

2. ഇഞ്ചി – ചെറിയ കഷ്ണം 

 സബോള – 2 എണ്ണം 

ചെറിയ ഉള്ളി  – 5 എണ്ണം 

പച്ചമുളക് – 2 എണ്ണം 

വറ്റൽ മുളക് – 2 എണ്ണം 

കറിവേപ്പില – 3 തണ്ട് 

ഉപ്പ് – ആവശ്യത്തിന് 

വെളുത്തുള്ളി – 3 അല്ലി 

3. വെളിച്ചെണ്ണ – ഓയിൽ 

തയ്യാറാക്കുന്ന വിധം:

ആദ്യം പരിപ്പ് 4 മണിക്കൂർ കുതിർത്ത് വാരിവക്കുക. പിന്നീട് മിക്സിയിൽ 3 പിടി വീതം ഇട്ട് വെള്ളം തളിച്ച് തരിയായി അടിച്ചെടുക്കണം. അതിലേക്ക് രണ്ടാമത്തെ ചേരുവകൾ ചെറിയ കഷണങ്ങളായി അരിഞ്ഞത് ചേർത്ത് ഇളക്കുക. മാവിൽ വെള്ളം കൂടുതലുണ്ടെങ്കിൽ കടലമാവ് 2 സ്പൂൺ ചേർത്ത് ഇളക്കണം. അപ്പോൾ തന്നെ ഉണ്ടാക്കണം. ഉരുളകളാക്കി വെളിച്ചെണ്ണയിൽ ഇട്ടു മൂപ്പിച്ചു എടുക്കാം 

 

In Manglish

Cheruvakal:

1. Vataparippu – 250 graam

2. Inchi – cheriya kashnam

sabola – 2 ennam

cheriya ulli  – 5 ennam

pacchamulaku – 2 ennam

vattal mulaku – 2 ennam

kariveppila – 3 thandu

uppu – aavashyatthinu

velutthulli – 3 alli

3. Velicchenna – oyil

Thayyaaraakkunna vidham:

aadyam parippu 4 manikkoor kuthirtthu vaarivakkuka. Pinneetu miksiyil 3 piti veetham ittu vellam thalicchu thariyaayi aticchetukkanam. Athilekku randaamatthe cheruvakal cheriya kashanangalaayi arinjathu chertthu ilakkuka. Maavil vellam kootuthalundenkil katalamaavu 2 spoon chertthu ilakkanam. Appol thanne undaakkanam. Urulakalaakki velicchennayil ittu mooppicchu etukkaam

Exit mobile version