Gothambunda Recipe in Malayalam (ഗോതമ്പ് ഉണ്ട)

Gothamb unda

ചേരുവകൾ ;-

 

ഗോതമ്പ് പൊടി         -;    250 ഗ്രാം    

മൈദ                              -;   100 ഗ്രാം    

പഞ്ചസാര / ശർക്കര    -:   125 ഗ്രാം 

പഴം                                   -: 4 എണ്ണം 

ഉപ്പ്                                      -: ആവശ്യത്തിന്  

ഏലക്കായ                       -: 2 എണ്ണം 

ബേക്കിങ്‌സോഡ          -: അര ടീസ്പൂൺ 

വെളിച്ചെണ്ണ                    -: ആവശ്യത്തിന് 

 

തയ്യാറാക്കുന്നവിധം 

 

പഴം ,പഞ്ചസാര ,ഏലക്ക എന്നിവ മിക്സിയിൽ അടിക്കുക .ഒരു പാത്രത്തിൽ ഗോതബുപൊടിയും മൈദയും ഇടുക അതിലേക്കു ഉപ്പും സോഡാപൊടിയും മിക്സിയിൽ അടിച്ചതും ഇട്ടു ഇളക്കുക ‘ആവശ്യത്തിന് വെള്ളം ചേർത്ത്  കുഴക്കുക .3 മണിക്കൂർ കഴിഞ്ഞു ,കൈ വെള്ളത്തിൽ മുക്കി മാവ്‌ ഉരുളകളാക്കി വെളിച്ചെണ്ണയിൽ ഇട്ടു മീഡിയം ചൂടിൽ മൂപ്പിക്കുക 

 

Exit mobile version