Chicken Fry Recipe in Malayalam (ചിക്കൻ ഫ്രൈ)

Chicken Fry Recipe

ചേരുവകൾ:

 

1. ചിക്കൻ  – 1 kg 

 വെളിച്ചെണ്ണ – ആവശ്യത്തിന് 

 

2. ഇഞ്ചി – ഒരു വലിയ കഷ്ണം 

വെളുത്തുള്ളി  – ഒരു കുടം 

നാരങ്ങാ നീര് – 2 ടീസ്പൂൺ 

ഉപ്പ് – ആവശ്യത്തിന് 

ചുവന്നുള്ളി – 5 എണ്ണം 

കുരുമുളക് – ഒരു നുള്ളു 

പച്ചമുളക് – 2 എണ്ണം 

മഞ്ഞൾപൊടി – ½  ടീസ്പൂൺ 

മുളക്പൊടി – 2 ടീസ്പൂൺ 

കാശ്മീരി മുളക് – 2 ടീസ്പൂൺ 

ഗരം മസാല – 1 ടീസ്പൂൺ

 

3. കോൺഫ്ലവർ – 2 ടേബിൾ സ്പൂൺ

കറിവേപ്പില – 4 തണ്ട് 

സോയ സോസ് – 1 ടീസ്പൂൺ 

ടൊമാറ്റോ സോസ് – 1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം: 

ചിക്കൻ നന്നായി കഴുകി വാര വക്കുക. പിന്നീട് അതിലേക്ക് രണ്ടാമത്തെ ചേരുവകൾ നന്നായി പേസ്റ്റ് ആക്കി  ചിക്കനിൽ ചേർത്ത് 2 മണിക്കൂർ വക്കുക. അതിനുശേഷം മൂന്നാമത്തെ  ചേരുവകൾ ചേർത്ത് ഫ്രൈ ചെയ്യാം. വെളിച്ചെണ്ണയിൽ കുറച്ച് കറിവേപ്പിലയും ചേർത്ത് ചിക്കൻ ഫ്രൈ ചെയത്  വിളമ്പാം.

 

 

In Manglish

 

1. Chikkan  – 1 kg

velicchenna – aavashyatthinu

2. Inchi – oru valiya kashnam

velutthulli  – oru kutam

naarangaa neeru – 2 teespoon

uppu – aavashyatthinu

chuvannulli – 5 ennam

kurumulaku – oru nullu

pacchamulaku – 2 ennam

manjalpoti – ½  teespoon

mulakpoti – 2 teespoon

kaashmeeri mulaku – 2 teespoon

garam masaala – 1 teespoon

3. Konphlavar – 2 tebil spoon

kariveppila – 4 thandu

soya sosu – 1 teespoon

tomaatto sosu – 1 teespoon

Thayyaaraakkunna vidham:

chikkan nannaayi kazhuki vaara vakkuka. Pinneetu athilekku randaamatthe cheruvakal nannaayi pesttu aakki  chikkanil chertthu 2 manikkoor vakkuka. Athinushesham moonnaamatthe  cheruvakal chertthu phry cheyyaam. Velicchennayil kuracchu kariveppilayum chertthu chikkan phry cheyathu  vilampaam.

Exit mobile version