Sambar Recipe in Malayalam (നാടൻ സാമ്പാർ)

Sambar Recipe in Malayalam

വറുത്തരച്ച നാടൻ സാമ്പാർ

ചേരുവകൾ:

തുവരപ്പരിപ്പ് – 125 ഗ്രാം 

മഞ്ഞൾപൊടി – കാൽ ചെറിയ സ്പൂൺ 

പച്ചമുളക്  – രണ്ട്, രണ്ടായി കീറിയത് 

മുരിങ്ങക്ക – ചെറുത് (ഒരെണ്ണം)

സബോള – 1 എണ്ണം 

പച്ച ഏത്തക്ക – ചെറുത് (ഒരെണ്ണം)

മത്തങ്ങ – ചെറിയ കഷണം 

കുമ്പളങ്ങ – ചെറിയ കഷണം 

ബീൻസ് – 4 എണ്ണം 

വെണ്ടയ്ക്ക – 4 എണ്ണം 

തക്കാളി – ഒന്ന് 

വാളൻപുളി – ഒരു നെല്ലിക്ക വലുപ്പത്തിൽ 

ഉപ്പ് – പാകത്തിന് 

വറുത്തരക്കാൻ

തേങ്ങാ ചിരണ്ടിയത് – അര കപ്പ് 

ചുവന്നുള്ളി – 3 എണ്ണം 

മല്ലി പൊടി – ഒന്നര ചെറിയ സ്പൂൺ 

മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ 

കായം പൊടി – കൽ ചെറിയ സ്പൂൺ 

ഉലുവ – അര ചെറിയ സ്പൂൺ 

താളിക്കാൻ 

വെളിച്ചെണ്ണ – 3 ചെറിയ സ്പൂൺ 

കടുക്  – അര ചെറിയ സ്പൂൺ 

വറ്റൽ മുളക് – 3 എണ്ണം (രണ്ടായി കീറിയത് )

കറി വേപ്പില – രണ്ട് (തണ്ട്)

പാകം ചെയ്യുന്ന വിധം:

കുറിപ്പ്:

Exit mobile version